ട്വിറ്ററിലാണ് കുഞ്ഞ് ജനിക്കുന്നതിന്റെ സൂചന ഒരു ഫോട്ടോയിലൂടെ ഇരുവരും നല്‍കിയത്.
ന്യൂഡല്ഹി: മിര്സാ മാലിക്... അതായിരിക്കും കുഞ്ഞിന്റെ പേര്. സാനിയ-മാലിക് കുടുംബത്തിലേക്ക് പുതിയൊരംഗം വരുന്നതിന്റെ സൂചന നല്കി സാനിയ മിര്സയും ഷൊയ്ബ് മാലിക്കും. ട്വിറ്ററിലാണ് കുഞ്ഞ് ജനിക്കുന്നതിന്റെ സൂചന ഒരു ഫോട്ടോയിലൂടെ ഇരുവരും നല്കിയത്.
Scroll to load tweet…
നേരത്തെ ഈ മാസം ആദ്യം തങ്ങള്ക്ക് ഒരു മകള് വേണമെന്ന് പറഞ്ഞിരുന്നു. തുടര്ന്ന് കുഞ്ഞിന്റ അവസാന നാമം മിര്സ മാലിക് എ്ന്നായിരിക്കുമെന്നും സാനിയ വെളിപ്പെടുത്തിയിരുന്നു.
