സെറീന വീല്യംസ് അടുത്തമാസം നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിലൂടെ ടെന്നിസ് കോർട്ടിൽ തിരിച്ചെത്തും. സെപ്റ്റംബറിൽ പെൺകുഞ്ഞിന്‍റെ അമ്മയായ സെറീന കുറച്ച് നാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 36കാരിയായ സെറീന ഗർഭിണി ആയിരിക്കേയാണ് കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്. സെറീന 23 ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട്.
Add Asianetnews as a Preferred Source

