ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണം നേടിയത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം. പുരുഷ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണം നേടിയത്. 20.75 മീറ്റര്‍ ദൂരമാണ് തജീന്ദറിന്റെ ത്രോ പിന്നിട്ടത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.