ജപ്പാന്റെ അകനെ യമഗുച്ചി ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു പുറത്ത്. ജപ്പാന്റെ അകനെ യമഗുച്ചി ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.

19- 21, 21-19, 21-18 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. നേരത്തെ ജപ്പാന്റെ തന്നെ ഒകുഹാരയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധു സെമിയില്‍ പ്രവേശിച്ചിരുന്നത്.