ഡീപ് സ്‌ക്വയറിലായിരുന്നു ബൗള്‍ട്ടിന്റെ മിന്നുന്ന ക്യാച്ച്.

ബംഗളൂരു: ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബൗള്‍ട്ട്. ബൗള്‍ട്ടിന്റെ അത്‌ലറ്റിസിസം കണ്ട നിരവധി മത്സരങ്ങളുണ്ടായിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂനെതിരേയും കണ്ടു അങ്ങനെയൊരെണ്ണം. 

11ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തിലാണ് കോഹ്ലി പുറത്തായത്. ഡീപ് സ്‌ക്വയറിലായിരുന്നു ബൗള്‍ട്ടിന്റെ മിന്നുന്ന ക്യാച്ച്. കോഹ്ലി പോലും അമ്പരന്ന ക്യാച്ചിന്റെ വീഡിയോ കാണാം.