സഹതാരം ഗോള്‍ നേടിയപ്പോള്‍ നിരാശ കാണിച്ചുവെന്നതിനാണ്. മാന്‍ഡ്‌സുകിച്ച് ഗോള്‍ നേടിയപ്പോഴാണ് ക്രിസ്റ്റിയാനോ തന്റെ നിരാശ പുറത്ത് കാണിച്ചത്.

ടൂറിന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ട്രോളി സോഷ്യല്‍ മീഡിയ. സീരി എ രണ്ടാം മത്സരത്തിലും മുന്‍ റയല്‍ മാഡ്രിഡ് താരത്തിന് ഗോള്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍ അതൊന്നുമല്ല ട്രോളിന്റെ കാരണം. സഹതാരം ഗോള്‍ നേടിയപ്പോള്‍ നിരാശ കാണിച്ചുവെന്നതിനാണ്. ഇന്നലെ ലാസിയോക്കെതിരേ മാന്‍ഡ്‌സുകിച്ച് ഗോള്‍ നേടിയപ്പോഴാണ് ക്രിസ്റ്റിയാനോ തന്റെ നിരാശ പുറത്ത് കാണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ നേടാനുള്ള തുറന്ന അവസരമായിരുന്നത്. എന്നാല്‍ ക്രിസ്റ്റിയാനോയുടെ കാലില്‍ തട്ടിയ പന്ത് മാന്‍ഡ്‌സുകിച്ച് സുഖകരമായി ഫിനിഷ് ചെയ്തു. തുറന്ന അവസരം ഗോളാക്കാന്‍ സാധിക്കാത്തതിലുള്ള നിരാശയാണ് താരം കാണിച്ചെന്ന് ഫുട്‌ബോള്‍ ലോകം പറയുമ്പോഴും ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല. വീഡിയോ കാണാം.. കൂടെ ട്രോള്‍ ട്വീറ്റുകളും..

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…