Asianet News MalayalamAsianet News Malayalam

ചാമ്പ്യന്‍സ് ലീഗ്: മൈതാനത്ത് ഇന്നും തീപാറും

ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരം. ലിവര്‍പൂള്‍- പി എസ് ജി, ബാഴ്സലോണ- പി എസ് വി ഐന്തോവന്‍, ഇന്‍റര്‍ മിലാന്‍- ടോട്ടനം...

uefa champions league today matches preview
Author
Paris, First Published Nov 28, 2018, 7:06 PM IST

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂള്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി എസ് ജിയെ നേരിടും. മുഹമ്മദ് സലായുടെയും നെയ്മറുടെയും നേര്‍ക്കുനേര്‍ പോരാട്ടം കൂടിയായിരിക്കും ഇത്.

മുന്‍ ചാമ്പ്യന്‍മാരായ ബാഴ്സലോണയ്ക്ക് പി എസ് വി ഐന്തോവനാണ് എതിരാളികള്‍. ഇറ്റാലിയന്‍ ക്ലബായ ഇന്‍റര്‍ മിലാന്‍ കരുത്തരായ ടോട്ടനത്തെ നേരിടും. രാത്രി ഒന്നരയ്ക്കാണ് എല്ലാ കളിയും തുടങ്ങുക. 
 

Follow Us:
Download App:
  • android
  • ios