Asianet News MalayalamAsianet News Malayalam

യുവേഫ നേഷന്‍സ് ലീഗ്: സെമിഫൈനല്‍ ലൈനപ്പായി

സെമിഫൈനല്‍ ലൈനപ്പായി. പോര്‍ച്ചുഗല്‍ ജൂണ്‍ അ‌ഞ്ചിന് സ്വിറ്റ്സര്‍ലന്‍ഡിനെയും ഇംഗ്ലണ്ട് ജൂണ്‍ ആറിന് നെതര്‍ലന്‍ഡ്സിനെയും നേരിടും...

UEFA Nations League 2018 semi final line-up
Author
Dublin, First Published Dec 4, 2018, 7:21 PM IST

ഡബ്ലിന്‍: യുവേഫ നേഷന്‍സ് ലീഗില്‍ സെമിഫൈനല്‍ ലൈനപ്പായി. പോര്‍ച്ചുഗല്‍ ജൂണ്‍ അ‌ഞ്ചിന് സ്വിറ്റ്സര്‍ലന്‍ഡിനെയും ഇംഗ്ലണ്ട് ആറിന്  നെതര്‍ലന്‍ഡ്സിനെയും നേരിടും. ഡബ്ലിനില്‍ നടന്ന നറുക്കെടുപ്പിലാണ് സെമിഫൈനല്‍ എതിരാളികളെ നിശ്ചയിച്ചത്.

പോര്‍ച്ചുഗല്‍- സ്വിറ്റ്സര്‍ലന്‍ഡ് മത്സരം പോര്‍ട്ടോയിലും ഇംഗ്ലണ്ട്- നെതര്‍ലന്‍ഡ്സ് മത്സരം ഗ്വിമറേസിലുമാണ് നടക്കുക. ലൂസേഴ്സ് ഫൈനലും ഫൈനലും ജൂണ്‍ ഒന്‍പതിന് പോര്‍ട്ടോയില്‍ നടക്കും. 

Follow Us:
Download App:
  • android
  • ios