ലോകകപ്പ് ക്രിക്കറ്റിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ.ബാറ്റിംഗിലും ബൌളിംഗിലും സ്ഥിരതയുള്ളവരെ നിലനിര്‍ത്തുകയും ലോകകപ്പ് മുന്നില്‍ക്കണ്ട് ടീം അംഗങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലുമാണ് ടീം ഇന്ത്യ. അതുകൊണ്ടു തന്നെ പുതിയ ടീം സെലക്ഷനും അങ്ങനെ തന്നെയാണ് നടത്തുന്നത്. നാലാം നമ്പറില്‍ ബാറ്റിംഗില്‍ ആരാണ് കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളിയെന്ന് ടീം ഇന്ത്യയുടെ നായകൻ വിരാട് കോലി പറഞ്ഞു. എന്നാല്‍ അമ്പാട്ടി റായുഡു ആ സ്ഥാനത്ത് യോജിച്ച ആളാണെന്നും വിരാട് കോലി പറയുന്നു. 

ദീര്‍ഘനാളത്തേയ്‍ക്ക് നാലാം സ്ഥാനത്ത് ബാറ്റിംഗില്‍ ആരെ നിര്‍ത്തുമെന്ന കാര്യം ഞങ്ങള്‍ ആലോചിക്കുകയായിരുന്നു. പല ക്രിക്കറ്റ് താരങ്ങളെയും പരീക്ഷിച്ചു. എന്നാല്‍ അമ്പാട്ടി റായുഡുവിന്റെ കാര്യത്തില്‍ ടീം മാനേജ്മെന്റിന്റെ ആത്മവിശ്വാസമുണ്ട്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമാണ് അമ്പാട്ടി റായ്‍ഡു നടത്തിയത്. മികച്ച പ്രകടനം നടത്താൻ മതിയായ അവസരവും ലഭിച്ചു. അമ്പാട്ടി റായ്‍ഡുവിന്റെ അനുഭസമ്പത്ത് ടീമിന് ഉപകരിക്കപ്പെട്ടും. മികച്ച ഏകദിന റെക്കോര്‍ഡും അദ്ദേഹത്തിന് ഉണ്ട്- വിരാട് കോലി പറഞ്ഞു.