കുക്കിനെ പുറത്താക്കാന്‍ തലകുത്തി മറിഞ്ഞ് കോലിയുടെ ക്യാച്ച്- വീഡിയോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 1, Sep 2018, 12:07 AM IST
virat kohli catch
Highlights

സതാംപ്ടണ്‍: ആദ്യം ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 246 ന് പുറത്താക്കി ഒന്നാം ഇന്നിങ്സില്‍ 27 റണ്‍സ് ലീഡ് സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞ മുറുക്കുന്നതിനിടയിലും ഏറെ പേടിയോടെ ഇന്ത്യ കണ്ടത് ഒരറ്റത്ത് പിടിച്ചു നിന്ന അലിസ്റ്റര്‍ കുക്കിനെയായിരുന്നു.

എന്നാല്‍ 18ാം ഓവറില്‍ 36- മൂന്ന് എന്ന നിലയില്‍ എത്തി നില്‍ക്കെ കുക്കും പുറത്താവുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ പന്തിലായിരുന്നു കുക്കിന്‍റെ പുറത്താകല്‍. പാണ്ഡ്യുടെ ഷോര്‍ട്ട് ഡെലിവറി കുക്ക് കട്ട് ചെയ്യാന്‍ ശ്രമിച്ചതോടെ, പന്ത് സ്ലിപ്പിലുള്ള കോലിയുടെ കയ്യിലേക്ക് എത്തുകയായിരുന്നു. തലകുത്തി മറിഞ്ഞാണ് കോലി പന്ത് കയ്യിലൊതുക്കിയത്.

വീഡിയോ കാണാം 

loader