ദില്ലി:വീരത്തില്‍ വിരാട് കൊഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി വിരാട് കൊഹ്‌ലി യുഗമാണ്. ബിഗ് ബജറ്റ് മലയാള ചിത്രമായ വീരത്തിന്റെ ട്രെയിലര്‍ വിരാട് കൊഹ്‌ലിക്ക് വേണ്ടി കടമെടുക്കുന്നു. ഞങ്ങളുടെ ദില്ലി ബ്യൂറോയിലെ വീഡിയോ എഡിറ്റര്‍ ലിബിന്‍ ബാഹുലേയന്‍ തയ്യാറാക്കിയ വിരാട് കൊഹ്‌ലി ട്രെയിലര്‍ കാണാം.