വീണ്ടും വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. ഒരു കുടുംബത്തില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും സ്ഥാനമെന്തെന്ന് പറയുന്ന ട്വീറ്റാണ് ചര്‍ച്ചയായത്.

Scroll to load tweet…

ഭര്‍ത്താവ് കുടുംബത്തിന്റെ തലയാണെന്നും ആ തലയെ തിരിക്കുന്ന കഴുത്താണ് ഭാര്യയെന്നുമായിരുന്നു വിരേന്ദ്ര സെവാഗിന്റെ ട്വീറ്റ്. ഭാര്യ ആരതി അഹ് ലാവത്തിനൊപ്പമുള്ള സെല്‍ഫിയോടെയായിരുന്നു വിരേന്ദ്ര സെവാഗിന്റെ ട്വീറ്റ്. നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുന്നത്.