ഇതെന്ത് ബൗള്‍... കോലി അദ്ഭുതപ്പെട്ടുപോയി. എന്നാല്‍ പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മുഖത്ത് പൊട്ടിച്ചിരിയായിരുന്നു. അവസാന് സെഷിനിലാണ് സ്റ്റാര്‍ക്ക് ചിരി പടര്‍ത്തിയ പന്തെറിഞ്ഞത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 86ാം ഓവറിന്റെ രണ്ടാം പന്താണ് കോലിയേും സ്റ്റാര്‍ക്കിനേയും ടിം പെയ്‌നിനേയും ചിരിപ്പിച്ചത്.
മെല്‍ബണ്‍: ഇതെന്ത് ബൗള്‍... കോലി അദ്ഭുതപ്പെട്ടുപോയി. എന്നാല്‍ പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മുഖത്ത് പൊട്ടിച്ചിരിയായിരുന്നു. അവസാന് സെഷിനിലാണ് സ്റ്റാര്‍ക്ക് ചിരി പടര്‍ത്തിയ പന്തെറിഞ്ഞത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 86ാം ഓവറിന്റെ രണ്ടാം പന്താണ് കോലിയേും സ്റ്റാര്‍ക്കിനേയും ടിം പെയ്‌നിനേയും ചിരിപ്പിച്ചത്. സംഭവം ഇങ്ങനെ... സ്റ്റാര്‍ക്കിന്റെ പന്ത് കോലി ലീവ് ചെയ്തു. കീപ്പര്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്ന് തോന്നിച്ച് ബൗണ്‍സര്‍ കീപ്പര്‍ക്ക് മുകളീലൂടെ ബൗണ്ടറിയിലേക്ക്. പെയ്ന്‍ കഴിവിന്റെ പരമാവധി നോക്കി. എന്നാല്‍ തടയാനായില്ല. ചിരി അടക്കാനാവാതെ കോലിയും സ്റ്റാര്‍ക്കും. വീഡിയോ കാണാം...
