എതിര്‍താരത്തെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ പന്ത് നഷ്ടമായി. ലെസ്റ്റര്‍ ഗോളടിക്കുകയും ചെയ്തു. അലിസണ് പറ്റിയ മണ്ടത്തരത്തിന്റെ വീഡിയോ കാണാം...

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ക്ലീന്‍ചീട്ടായിരുന്നു ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ക്ക്. ഇന്ന് സിറ്റിക്കെതിരേയായിരുന്നു നാലാം മത്സരം. തീര്‍ച്ചയായും ഗോള്‍ വഴങ്ങാതിരിക്കാന്‍ തന്നെയായിക്കും ശ്രമം. എന്നാല്‍ അലിസണ്‍ ഗോള്‍ വഴങ്ങി. മറ്റാരുടേയും കുറ്റമല്ല; സ്വന്തം മണ്ടത്തരം തന്നെ. എതിര്‍താരത്തെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ പന്ത് നഷ്ടമായി. ലെസ്റ്റര്‍ ഗോളടിക്കുകയും ചെയ്തു. അലിസണ് പറ്റിയ മണ്ടത്തരത്തിന്റെ വീഡിയോ കാണാം...

Scroll to load tweet…