Asianet News MalayalamAsianet News Malayalam

തോളൊന്ന് ചെരിച്ച് ബ്രാത്വെയ്റ്റ് പാടി.. ലാലേട്ടാ.. ലാ ലാ ല- വീഡിയോ

  • ട്വിറ്ററിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ പാട്ടുക്കച്ചേരി.
watch carlos brathwaite sings lalettan song
Author
First Published May 17, 2018, 6:07 PM IST

ഹൈദരാബാദ്: വലത് തോള് ചരിച്ച് കാര്‍ലോസ് ബ്രാത് വെയ്റ്റ് ആ പാട്ടങ്ങ് പാടി. ലാലേട്ടാ... ല ല ലാ..ലാ...ലാ... മലയാളി താരങ്ങളായ ബേസില്‍ തമ്പിയും സച്ചിന്‍ ബേബിയും കൂടെ പാടിയപ്പോള്‍ സംഭവം കളറായി.

ട്വിറ്ററിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ പാട്ടുക്കച്ചേരി. തോള് അല്‍പം ചരിച്ച് മോഹന്‍ലാലിനെ അനുകരിച്ച ബ്രാത്‌വെയ്റ്റ് താരം നല്ലരീതിയില്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് വീഡിയോ. 

ബേസിലും സച്ചിന്‍ ബേബിയുമാണ് ബ്രാത്‌വെയ്റ്റിനെ കൊണ്ട് മലയാളം പാട്ട് പാടിപ്പിച്ചത്. വീഡിയോ കാണാം...
 

Follow Us:
Download App:
  • android
  • ios