തകര്‍പ്പന്‍ ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍. ഒമ്പതിന് വയസിന് താഴേയുള്ളവര്‍ക്കുള്ള സീരി എ മത്സരത്തിലാണ് റൊണാള്‍ഡോയുടെ മകന്‍ ഗോള്‍ നേടിയത്.
ടൂറിന്‍: തകര്‍പ്പന്‍ ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍. ഒമ്പതിന് വയസിന് താഴേയുള്ളവര്‍ക്കുള്ള സീരി എ മത്സരത്തിലാണ് റൊണാള്‍ഡോയുടെ മകന്‍ ഗോള്‍ നേടിയത്. രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് കുട്ടിത്താരം വലയിലാക്കിയത്. ഇത് അച്ഛന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഗോളുകളുടെ വീഡിയോ കാണാം...
Scroll to load tweet…
