വീണ്ടും അതിവേഗ സ്റ്റംപിങ്ങുമായി എം.എസ് ധോണി. ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ടിനെ പുറത്താക്കാനെടുത്ത സ്റ്റംപിങ്ങാണ് വൈറലായിരിക്കുന്നത്. 0.999 സമയത്തിനുള്ളിലാണ് ധോണി മിന്നല്‍ സ്റ്റംപിങ് പൂര്‍ത്തിയാക്കിയത്.
ഹാമില്‍ട്ടണ്‍: വീണ്ടും അതിവേഗ സ്റ്റംപിങ്ങുമായി എം.എസ് ധോണി. ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ടിനെ പുറത്താക്കാനെടുത്ത സ്റ്റംപിങ്ങാണ് വൈറലായിരിക്കുന്നത്. 0.999 സമയത്തിനുള്ളിലാണ് ധോണി മിന്നല്‍ സ്റ്റംപിങ് പൂര്‍ത്തിയാക്കിയത്. അതാവട്ടെ സീഫെര്‍ട്ട് 43 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും ന്യൂസിലന്‍ഡിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു വിക്കറ്റ്. വീഡിയോ കാണാം...
Scroll to load tweet…
Scroll to load tweet…
