'ചാഹല്‍ ടിവി'യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് എം.എസ് ധോണി. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വിജയത്തിന് ശേഷമാണ് ഇന്റര്‍വ്യൂനായി ചാഹല്‍ ധോണിയെ സമീപിച്ചത്. എന്നാല്‍ ഈ അടുത്തകാലത്തൊന്നും ടിവിക്ക് മുന്നില്‍ അഭിമുഖത്തിനായി വരാറില്ലാത്ത ധോണി ഓടി രക്ഷപ്പെടുകയായിരുന്നു.
വെല്ലിങ്ടണ്‍: 'ചാഹല്‍ ടിവി'യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് എം.എസ് ധോണി. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വിജയത്തിന് ശേഷമാണ് ഇന്റര്‍വ്യൂനായി ചാഹല്‍ ധോണിയെ സമീപിച്ചത്. എന്നാല്‍ ഈ അടുത്തകാലത്തൊന്നും ടിവിക്ക് മുന്നില്‍ അഭിമുഖത്തിനായി വരാറില്ലാത്ത ധോണി ഓടി രക്ഷപ്പെടുകയായിരുന്നു. ചിരിച്ചുക്കൊണ്ട് ചാഹല്‍ ധോണിയുടെ പിന്നാലെ കൂടിയെങ്കിലും അതിലും വേഗത്തില്‍ ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങി. വീഡിയോ കാണാം.
Scroll to load tweet…
