ഇതാ ഇറാനിയന്‍ ചെക്കന്റെ ഒരു ഡിബാല സ്‌റ്റൈല്‍ ഗോള്‍. സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ് കൊച്ച് ഡിബാല ആരാധകന്റെ ഷോട്ട്. ഒരു ചുമരിലുള്ള ജനല്‍, പോസ്റ്റായി സങ്കല്‍പ്പിച്ചാണ് പയ്യന്‍ ഗോള്‍ നേടിയത്. 

ഇതാ ഇറാനിയന്‍ ചെക്കന്റെ ഒരു ഡിബാല സ്‌റ്റൈല്‍ ഗോള്‍. സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ് കൊച്ച് ഡിബാല ആരാധകന്റെ ഷോട്ട്. ഒരു ചുമരിലുള്ള ജനല്‍, പോസ്റ്റായി സങ്കല്‍പ്പിച്ചാണ് പയ്യന്‍ ഗോള്‍ നേടിയത്. കഷ്ടിച്ച് ഒരു പന്തിന് മാത്രം കടക്കാവുന്ന വിടവ് മാത്രമാണുള്ളത്. എന്നാല്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പയ്യന്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഗോളിന് ശേഷം ഡിബാലയുടെ രീതിയില്‍ ഒരു ആഘോഷം നടത്തുമുണ്ട്. വൈറല്‍ വീഡിയോ കാണാം.. 

Scroll to load tweet…