കേവലം 26 പന്തില്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത 67 റണ്‍സ്.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷ നല്‍കിയത് ജോസ് ബട്‌ലറുടെ ഇന്നിങ്‌സ്. കേവലം 26 പന്തില്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത 67 റണ്‍സ്. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. ഒരുപക്ഷേ താരം പുറത്തായിരുന്നില്ലെങ്കില്‍ രാജസ്ഥാന്‍ അനായാസം വിജയം കാണുമായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇംഗ്ലീഷ് താരത്തിന്റെ വെട്ടിക്കെട്ട് ഇന്നിങ്‌സ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.