സിഡ്‌നി: വനിത ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ ക്യാച്ചുമായി സിഡ്‌നി സിക്‌സര്‍ താരം ലോറന്‍ സ്മിത്ത്. മെല്‍ബണ്‍ റെനെഗേഡ്‌സിനെതിരായിരുന്നു സ്മിത്തിന്റെ ക്യാച്ച്. മാറ്റിലാന്‍ ബ്രൗണ്‍ പുറത്താക്കെടുത്ത ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബ്രൗണിന്റെ റിവേഴ്‌സ് സ്വീപ് ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ലോറന്‍ പറന്ന് പിടിച്ചടക്കുകയായിരുന്നു.  വീഡിയോ കാണാം...