അവസാന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേയാണ് അര്‍ജന്റൈന്‍ യുവതാരത്തിന്റെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്.

മിലാന്‍: ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ തകര്‍പ്പന്‍ ഗോളുമായി ഇന്റര്‍മിലാന്റെ ലൊറ്റാരോ മാര്‍ട്ടിനെസ്. അവസാന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേയാണ് അര്‍ജന്റൈന്‍ യുവതാരത്തിന്റെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. ഗോളിന്റെ പിന്‍ബലത്തില്‍ ഇന്റര്‍ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചു. ഇടത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ന്നു പന്തില്‍ മാര്‍ട്ടിനെസ് ഉയര്‍ന്നുചാടി കാലുക്കൊണ്ട് ഗോളാക്കി മാറ്റുകയായിരുന്നു. ഗോളിന്റെ വീഡിയോ കാണാം...

Scroll to load tweet…