Asianet News MalayalamAsianet News Malayalam

പഞ്ചാബിന്റെ നടുവൊടിച്ച എന്‍ഗിഡിയുടെ മാജിക് സ്‌പെല്‍- വീഡിയോ

  • അരങ്ങേറ്റ ഐപിഎല്ലിനെത്തിയ ദക്ഷിണാഫ്രിക്കകാരന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സ്‌പെല്‍ അവസാനിപ്പിച്ചത് നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കികൊണ്ട്.
watch lungi ngidi magic spell

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ ഡ്രീം സ്‌പെല്ലുമായി ലുങ്കി എന്‍ഗിഡി. അരങ്ങേറ്റ ഐപിഎല്ലിനെത്തിയ ദക്ഷിണാഫ്രിക്കകാരന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സ്‌പെല്‍ അവസാനിപ്പിച്ചത് നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കികൊണ്ട്. അതില്‍ ഒരു മെയ്ഡന്‍ ഓവറുമുണ്ടായിരുന്നു. 

അപകടകാരികളായ കെ.എല്‍. രാഹുലിനേയും ക്രിസ് ഗെയ്‌ലിനേയും പറഞ്ഞയച്ചാണ് എന്‍ഗിഡി തുടങ്ങിയത്. വാലറ്റത്ത് ആര്‍. അശ്വിനേയും ആന്‍ഡ്രൂ ടൈയേയും യുവപേസര്‍ പുറത്താക്കി. പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്ത് മാജിക്ക് സ്‌പെല്‍ കാണാം.
 

Follow Us:
Download App:
  • android
  • ios