കരഞ്ഞുക്കൊണ്ട മുന്നില്‍ നിന്ന് ആരാധകന്റെ ജേഴ്‌സില്‍ മെസി ഒപ്പിട്ടു നല്‍കി. എന്നിട്ടും പയ്യന്‍ വിടുന്നില്ല. കരച്ചില്‍ തന്നെ. തലയില്‍ തലോടിക്കൊണ്ട് മെസി ആശ്വസിപ്പിക്കുന്നുണ്ട്. അവസാനം കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടി വന്നു. രസകരമായ വീഡിയോ കാണാം...  

ബാഴ്‌സലോണ: ഇതാ കരഞ്ഞ് നിലവിളിച്ച് മെസിയുടെ ഒരു കുഞ്ഞു ആരാധകന്‍. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് കൊടുക്കുന്നതിനിടെയാണ് മെസിയുടെ കുഞ്ഞുആരാധകര്‍ മുന്നില്‍പ്പെട്ടത്. കരഞ്ഞുക്കൊണ്ട മുന്നില്‍ നിന്ന് ആരാധകന്റെ ജേഴ്‌സില്‍ മെസി ഒപ്പിട്ടു നല്‍കി. എന്നിട്ടും പയ്യന്‍ വിടുന്നില്ല. കരച്ചില്‍ തന്നെ. തലയില്‍ തലോടിക്കൊണ്ട് മെസി ആശ്വസിപ്പിക്കുന്നുണ്ട്. അവസാനം കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടി വന്നു. രസകരമായ വീഡിയോ കാണാം...

Scroll to load tweet…