Asianet News MalayalamAsianet News Malayalam

ജോക്കോവിച്ച്- ഇസ്‌നര്‍ മത്സരം;  'ബോള്‍ബോയി' ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- വീഡിയോ

  • ടെന്നിസ് കളിക്കിടെ 'ബോള്‍ബോയി' ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലണ്ടനില്‍ എടിപി ടെന്നിസ് ഫൈനല്‍സിലാണ് ജോക്കോവിച്ച്- ഇസ്‌നര്‍ മത്സരം കാണാന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരമെത്തിയത്. ഗ്യാലറിയിലേക്ക് എത്തിയ പന്ത് പിടിക്കാന്‍ ശ്രമിച്ച റൊണാള്‍ഡോക്ക് പിഴച്ചത് ചിരിയുണര്‍ത്തി.
watch video cristiano ronaldo as ball boy in tennis
Author
London, First Published Nov 14, 2018, 9:36 AM IST

ലണ്ടന്‍: ടെന്നിസ് കളിക്കിടെ 'ബോള്‍ബോയി' ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലണ്ടനില്‍ എടിപി ടെന്നിസ് ഫൈനല്‍സിലാണ് ജോക്കോവിച്ച്- ഇസ്‌നര്‍ മത്സരം കാണാന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരമെത്തിയത്. ഗ്യാലറിയിലേക്ക് എത്തിയ പന്ത് പിടിക്കാന്‍ ശ്രമിച്ച റൊണാള്‍ഡോക്ക് പിഴച്ചത് ചിരിയുണര്‍ത്തി. കാമുകി ജോര്‍ജിന റോഡ്രിഗസും മകന്‍ ക്രിസ്റ്റിയാനോ ജൂനിയറും റൊണാള്‍ഡോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. റൊണാള്‍ഡോ ഗ്യാലറിയില്‍ എത്തിയതില്‍ സന്തോഷമെന്ന് ജോക്കോവിച്ച് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios