ഒരു 'നോ ലുക്ക് അസിസ്റ്റ്.' യഥാര്‍ത്ഥത്തില്‍ അതൊരു അസിസ്റ്റായിരുന്നില്ല. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ താരത്തിന്റെ കാലില്‍ തട്ടി മാന്‍ഡ്‌സുകിച്ച് ഗോളടിക്കാന്‍ പാകത്തില്‍ പന്തെത്തുകയായിരുന്നു. പിന്നീട് ഫുട്‌ബോള്‍ ആരാധകര്‍ വിശേഷിപ്പിച്ചതാണ് നോ ലുക്ക് അസിസ്‌റ്റെന്ന്. വീഡിയോ കാണാം.. 

ടൂറിന്‍: സീരി എയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ച. ഇന്നലെ ലാസിയോക്കെതിരേ 2-0ന് വിജയിച്ചെങ്കിലും ക്രിസ്റ്റിയാനോയുടെ ഗോള്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശരാവേണ്ടി വന്നു. എന്നാല്‍ ഒരു 'കിടിലന്‍ അസിസ്റ്റ്' പോര്‍ച്ചുഗീസ് താരത്തിന്റ പേരിലുണ്ട്.

ഒരു 'നോ ലുക്ക് അസിസ്റ്റ്.' യഥാര്‍ത്ഥത്തില്‍ അതൊരു അസിസ്റ്റായിരുന്നില്ല. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ താരത്തിന്റെ കാലില്‍ തട്ടി മാന്‍ഡ്‌സുകിച്ചിന് ഗോളടിക്കാന്‍ പാകത്തില്‍ പന്തെത്തുകയായിരുന്നു. പിന്നീട് ഫുട്‌ബോള്‍ ആരാധകര്‍ വിശേഷിപ്പിച്ചതാണ് നോ ലുക്ക് അസിസ്‌റ്റെന്ന്. വീഡിയോ കാണാം...

Scroll to load tweet…