തകര്‍പ്പന്‍ ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നേപ്പാളി യുവതാരം. നേപ്പാളില്‍ നടക്കുന്ന ധന്‍ഗധി പ്രീമിയര്‍ ലീഗിലായിരുന്നു ഭീം സര്‍ക്കിയെന്ന് 17കാരന്റെ ക്യാച്ച്.

കാഠ്മണ്ഡു: തകര്‍പ്പന്‍ ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നേപ്പാളി യുവതാരം. നേപ്പാളില്‍ നടക്കുന്ന ധന്‍ഗധി പ്രീമിയര്‍ ലീഗിലായിരുന്നു ഭീം സര്‍ക്കിയെന്ന് 17കാരന്റെ ക്യാച്ച്. ബൗണ്ടറി ലൈനില്‍ നിന്ന് ഓടിവന്ന് മുന്നോട്ട് ഡൈവ് ചെയ്താണ് താരം പന്ത് കൈയില്‍ ഒതുക്കിയത്. സര്‍ക്കിയുടെ ക്യാച്ചില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ക്യാച്ചിന്റെ വീഡിയോ കാണാം...