ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ലോകമെമ്പാടും ക്രിക്കറ്റ് ആരാധകരുണ്ട്. അവരില്‍ ചെറുതെന്നോ വലുതെന്നോ ഇല്ല. ക്രിക്കറ്റ് ആരാധകര്‍ മിക്കവരും കോലിയെ ആരാധിക്കുന്നു. അങ്ങനെയൊരു കുട്ടി ആരാധകന്റെ വീഡിയോയാണ് ട്വിറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ലോകമെമ്പാടും ക്രിക്കറ്റ് ആരാധകരുണ്ട്. അവരില്‍ ചെറുതെന്നോ വലുതെന്നോ ഇല്ല. ക്രിക്കറ്റ് ആരാധകര്‍ മിക്കവരും കോലിയെ ആരാധിക്കുന്നു. അങ്ങനെയൊരു കുട്ടി ആരാധകന്റെ വീഡിയോയാണ് ട്വിറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നത്. കുട്ടി ആരാധകനെന്ന് പറഞ്ഞാല്‍ കുട്ടിതന്നെ. വെറും 24 മാസം പ്രായം. അവന്‍ സംസാരിച്ച് തുടങ്ങുന്നേയുള്ളു. എങ്കിലും അവനോട് എന്ത് ചോദിച്ചാലും ഉത്തരം ഒന്നേയുള്ളു. വിരാട് കോലി. വീഡിയോ കാണാം....
Scroll to load tweet…
