വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. മഴ മൂലം മത്സരം നിർത്തിവെക്കുമ്പോൾ ഇന്ത്യ 38 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (30) മഹേന്ദ്ര സിങ് ധോണിയുമാണ് (രണ്ട്) ക്രീസിൽ. 38ാം ഒാവർ പൂത്തിയായതോടെ മഴയെത്തി കളിനിർത്തിവെക്കുകയായിരുന്നു.
ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വെസ്റ്റിന്‍ഡീസ് ടീമില്‍ താരതമ്യേന പുതുമുഖങ്ങളാണ് കൂടുതലുള്ളത്. ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബ്രാവോ, ഗെയ്ല്‍, പൊള്ളാര്‍ഡ് തുടങ്ങിയ പരിചയസമ്പന്നര്‍ വിട്ടുനില്‍ക്കുന്നത്.
