അയ‍ലൻഡിനോട് ഒരു ഗോള്‍ തോല്‍വി

ജയത്തോടെ അയർലൻഡ് ക്വാർട്ടർഫൈനലിൽ സ്ഥാനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് ക്വാർട്ടറിൽ സ്ഥാനം നേടാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred