ഗോള്‍ പിറന്നത് ഹെഡ്ഡറിലൂടേയൊ കാലില്‍ നിന്ന് അല്ലെന്നാണ് പ്രത്യേകത  

ലണ്ടന്‍: അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ മെക്‌സികോ- ഇംഗ്ലണ്ട് മത്സരത്തിലെ ഒരു ഗോളാണ് സോഷ്യല്‍ മീഡീയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ട് 6-1മത്സരത്തില്‍ ലോറന്റ് ഹെംപാണ് ഗോള്‍ നേടിയത്. ഗോള്‍ പിറന്നത് ഹെഡ്ഡറിലൂടേയൊ കാലില്‍ നിന്ന് അല്ലെന്നാണ് പ്രത്യേകത.. ഗോള്‍ വീഡിയോ കാണാം..

Scroll to load tweet…