ദുബായ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ഫൈനല്‍സില്‍ കരോലിന മാരിനെതിരെ പി വി സിന്ധുവിന് അട്ടിമറി ജയം . നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്‍റെ ജയം (21-17, 21-13). റിയോ ഒളിംപിക്സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പിച്ചത് മാരിനാണ്. ജയത്തോടെ സിന്ധു ടൂര്‍ണമെന്‍റില്‍ സെമിയിലെത്തി.