മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗട്ട്ഖെയും തമ്മിലുള്ള വിവാഹം ഈ വര്‍ഷം. വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്നും വിവാഹശേഷം അഭിനയം തുടരുമെന്നും സാഗരിക ഗട്ട്ഖെ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ഗോവയില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ബോളിവുഡിലെയും ക്രിക്കറ്റിലെയും പ്രമുഖര്‍ പങ്കെടുത്തിരുന്നു. ചില സിനിമകളില്‍ അഭിനയിക്കുന്ന തിരക്കിലാണ് സാഗരിക ഗട്ട്ഖെയിപ്പോള്‍.
