ബിൽക്കിസ് ബാനു ഗുജറാത്ത് വിട്ടതായി ബന്ധു. കൂട്ട ബലാത്സംഗ കേസ് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് വിട്ടത്
ദില്ലി: ബിൽക്കിസ് ബാനു ഗുജറാത്ത് വിട്ടതായി ബന്ധു. കൂട്ട ബലാത്സംഗ കേസ് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് വിട്ടത്. ജാമ്യം നൽകിയ ഉത്തരവ് ഭയവും ഞെട്ടലും ഉണ്ടാക്കിയതായി ബിൽക്കീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാടുവിട്ടത്. നവംബർ ആദ്യവാരം ബിൽക്കീസും കുടുംബവും ഗുജറാത്ത് വിട്ടതായി ബന്ധുവാണ് വെളിപ്പെടുത്തിയത്.











