May 11, 2025, 9:23 AM IST
വോഡഫോണ്‍ ഐഡിയ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി വിന്യാസം വികസിപ്പിക്കുന്നു, ദില്ലിയും പരീക്ഷണാടിസ്ഥാനത്തില്‍ വി 5ജി തുടങ്ങിയതായി റിപ്പോര്‍ട്ട്
May 10, 2025, 2:01 PM IST
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാന്‍ നിര്‍ദേശം
May 4, 2025, 5:04 PM IST
നിങ്ങള്‍ ജിയോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നിങ്ങനെ ഏത് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാലും സ്‌പാം കോളുകള്‍ അനായാസം തടയാന്‍ കഴിയുന്ന സംവിധാനമുണ്ട്
Apr 28, 2025, 4:58 PM IST
അടുത്ത മാസത്തോടെ വോഡാഫോണ്‍ ഐഡിയയുടെ 5ജി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും, ഇതില്‍ ഒരിടം മലയാളികള്‍ ഏറെയുള്ള ബെംഗളൂരു നഗരമാണ്
Apr 17, 2025, 2:18 PM IST
റിലയൻസ് ജിയോ പുതിയ 899 രൂപയുടെ 90 ദിവസത്തെ റീചാർജ് പ്ലാൻ അവതരിപ്പിച്ചു.
Apr 16, 2025, 1:51 PM IST
എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ എന്നിവയോട് ചൈനീസ് ഉപകരണങ്ങള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങൾ തേടി കേന്ദ്രം
Apr 15, 2025, 2:23 PM IST
താങ്ങാനാവുന്ന വിലയുള്ള ദീർഘകാല പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ജനഹൃദയങ്ങൾ വീണ്ടും കീഴടക്കുകയാണ് ബിഎസ്എൻഎൽ
Apr 11, 2025, 2:30 PM IST
വിഐ 5ജി കൂടുതല്‍ നഗരങ്ങളിലേക്ക് എത്തുന്നു, ആദ്യമെത്തിയത് മുംബൈയില്‍, കൂടുതല്‍ സര്‍ക്കിളുകളിലേക്ക് വോഡഫോണ്‍ ഐഡിയയുടെ 5ജി സേവനം ഉടന്‍
Mar 10, 2021, 8:56 PM IST
പോസ്റ്റ്‌പെയ്ഡ് വിഭാഗത്തില്‍ 49 9രൂപ, 699 രൂപ, റെഡെക്‌സ് എന്നീ മൂന്നു പ്ലാനുകളാണ് ലഭിക്കുന്നത്. ഇവയോടൊപ്പവും 12 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.
Feb 23, 2021, 4:33 PM IST
കേരളം ഉള്‍പ്പെടെ 16 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 4ജി നെറ്റ്‌വര്‍ക്കിന്റെ ശരാശരി വേഗത്തില്‍ ഏറ്റവും ഉയര്‍ന്ന വേഗം നല്‍കുന്നത് വി ഗിഗാനെറ്റ് ആണ്.
Jan 23, 2021, 8:31 AM IST
എംഫൈന്‍ ആപ്പിലൂടെ വി വരിക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരെ കണ്‍സള്‍ട്ടേഷന് തെരഞ്ഞെടുക്കാം. രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് ചാറ്റ് ചെയ്യുകയോ വീഡിയോയിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുകയോ ചെയ്യാം.
Dec 9, 2020, 8:21 AM IST
സമീപഭാവിയില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ താരിഫ് വില വര്‍ദ്ധിപ്പിക്കാനിരിക്കവേ ഏതാണ് മികച്ച പ്രീപെയ്ഡ് പ്ലാന്‍ എന്നു നോക്കാം. വി വോഡഫോണ്‍ ഇതിനകം തന്നെ ചില പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ഉയര്‍ത്തി. എന്നാലും, പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് നിലവില്‍ വര്‍ധനവ് ബാധിച്ചിട്ടില്ല. എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ 699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ 84 ദിവസത്തെ വാലിഡിറ്റിയോടെ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 3 മാസത്തെ വാലിഡിറ്റിയ്‌ക്കൊപ്പം ദൈനംദിന ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും അടങ്ങിയ ഒരു പ്ലാന്‍ നിങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഈ പ്ലാനുകള്‍ പരിഗണിക്കാം: