വിവിധ ആവശ്യങ്ങള്‍ക്കായി അനവധി വെബ് സൈറ്റുകള്‍ ഇന്ന് ഇന്‍റര്‍നെറ്റ് ലോകത്ത് ലഭിക്കും. എന്നാല്‍ സാധാരണ കാണുവാന്‍ കഴിയാത്ത 10 വെബ് സൈറ്റുകളാണ് ജീക്ക്സ് ട്യൂട്ടോറിയല്‍സ് അവതരിപ്പിക്കുന്നത്. ലോകത്ത് ഒരോ സെക്കന്‍റിലും നടക്കുന്ന സൈബര്‍ ആക്രമണം മുതല്‍ യൂട്യൂബ് ടിവി പോലെ കാണുവാന്‍ സാധിക്കുന്നത് അടക്കം വളരെ പ്രധാനപ്പെട്ട സൈറ്റുകളും ഇതില്‍ പരിചയപ്പെടുത്തുന്നു.