1)ഫോണ്‍കേയ്സ് ഉപയോഗിക്കാതിരിക്കുക

2)ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കട്ടിയുള്ള പ്രതലത്തില്‍ സൂക്ഷിക്കുക

3)രാത്രിയില്‍ മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക

4)അനാവശ്യമായ ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യുക

5)നേരിട്ട് സൂര്യപ്രകാശം ഫോണില്‍ പതിക്കുന്നത് ഒഴിവാക്കുക

6)തേര്‍ഡ്പാര്‍ട്ടി ചാര്‍ജറുകളും ബാറ്ററികളും ഒഴിവാക്കുക