ഇന്ത്യന്‍ വിപണിയില്‍ അസ്യൂസ് ഇറക്കിയ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ന്‍റെ ഉപയോഗ ശേഷമുള്ള റിവ്യൂ 

ന് ശേഷം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തങ്ങളുടെതായ സ്ഥാനം ഉറപ്പിക്കുന്ന ഒരു ബ്രാന്‍റാണ് അസ്യൂസ്. സെന്‍ഫോണ്‍ എന്ന സീരിസില്‍ അസ്യൂസ് ഇതുവരെ ഇറക്കിയ ഫോണുകള്‍ എല്ലാം തന്നെ ഒരുതരത്തില്‍ കസ്റ്റമര്‍ ചോയിസ് ആയിരുന്നു. എപ്പോഴും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുള്ള ബ്രാന്‍റാണ് അസ്യൂസ്. ഹൈ എന്‍റ് ഫോണുകള്‍ എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ സെന്‍ഫോണ്‍ 3 സീരിസ് അസ്യൂസ് അവതരിപ്പിച്ചിരുന്നു. സെല്‍ഫി ഫോക്കസായിരുന്നു സെന്‍ഫോണ്‍ 4 സീരിസ്. ഇതിന്‍റെ തുടര്‍ച്ച എന്ന പോലെ സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ സൂം, സെന്‍ഫോണ്‍ ലൈവ് എന്നീ പരീക്ഷണങ്ങളും അസ്യൂസ് നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മാര്‍ക്കറ്റ് വല്യൂ അനുസരിച്ചുള്ള വിജയം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സൃഷ്ടിക്കാന്‍ ഈ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.