Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഏക തലച്ചോര്‍ മ്യൂസിയവും, 7 തലച്ചോര്‍ വിശേഷങ്ങളും

Bengaluru's Brain Museum will blow your mind
Author
First Published Jun 1, 2016, 5:14 AM IST

ഇതിനോടൊപ്പം നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ട രസകരമായ ചില കാര്യങ്ങള്‍

 

- നമ്മുടെ തലച്ചോറിന്‍റെ രണ്ടുഭാഗവും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒരു മനുഷ്യന്‍റെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കൂ

- ഉറങ്ങുന്ന സമയത്താണ് ഒരു മനുഷ്യന്‍റെ തലച്ചോറ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്

- ഒരു ഫോര്‍മുലവണ്‍ കാറിന്‍റെ വേഗതയുടെ ഇരട്ടിയാണ് തലച്ചോറിന്‍റെ പ്രതികരണങ്ങളുടെ വേഗത

- ഒരു ശരാശരി മനുഷ്യന്‍റെ തലച്ചോര്‍ 70,000 ചിന്തകള്‍ ഒരു ദിവസം നടത്തും.

- തലച്ചോറിന്‍റെ പ്രവര്‍ത്തനം 20 വാട്ട് വൈദ്യുതി ഇംപള്‍സ് ഉണ്ടാക്കുന്നു, ഒരു ചെറിയ ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി

- മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഫാറ്റ് ഉള്ള അവയവമാണ് തലച്ചോര്‍, 60 ശതമാനം തലച്ചോറും ഫാറ്റാണ്.

- ജീവനുള്ള തലച്ചോറിന്‍റെ നിറം പിങ്കായിരിക്കും, മരിച്ച് കഴിഞ്ഞാല്‍ അത് ഗ്രേ കളറാകും

വീഡിയോ ഇവിടെ കാണാം 

Follow Us:
Download App:
  • android
  • ios