1199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റും 24 മണിക്കുര്‍ ഫ്രീ ലോക്കല്‍ എസ്ടിഡി കോളും നല്‍കുന്ന പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ആണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍റ് പ്ലാന്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എല്ലിന്‍റെ 249 പ്ലാനെ അപേക്ഷിച്ച് കൂടുതല്‍ തുകയാണെങ്കിലും 1199 പ്ലാനില്‍ 1എംബിപിഎസ് അധിക സ്പീഡ് ലഭിക്കും. ഒരു വര്‍ഷത്തേക്കോ രണ്ട് വര്‍ഷത്തെക്കോ ഉള്ള ഓഫറായും ഈ പ്ലാന്‍ എടുക്കാം.

പ്ലാന്‍ പ്രത്യേകതകള്‍ ഇവിടെ