Asianet News MalayalamAsianet News Malayalam

ബി​എ​സ്എ​ൻ​എ​ൽ ഉപയോക്താക്കള്‍ക്ക് ആ​മ​സോ​ണ്‍ പ്രൈം ​മെമ്പര്‍ഷിപ്പ്

ബി​എ​സ്എ​ൻ​എ​ൽ  ഇ-​കോ​മേ​ഴ്സ് രം​ഗ​ത്തെ വ​മ്പന്മാരായ ആ​മ​സോ​ണു​മാ​യി ചേ​ർ​ന്ന് പോ​സ്റ്റ് പെയ്ഡ് മൊ​ബൈ​ൽ, ബ്രോ​ഡ്ബാ​ൻ​ഡ് , എ​ഫ്ടി​ടി​എ​ച്ച് ഉ​പ​യോക്താ​ക്ക​ൾ​ക്ക് ആ​മ​സോ​ണ്‍ പ്രൈം  ​മെ​ന്പ​ർ​ഷി​പ്  ല​ഭ്യ​മാ​ക്കു​ന്നു

BSNL Offers Free 1-Year Amazon Prime Subscription to Postpaid and Broadband Users: How to Claim It
Author
Kerala, First Published Oct 20, 2018, 9:11 PM IST

തി​രു​വ​ന​ന്ത​പു​രം: ബി​എ​സ്എ​ൻ​എ​ൽ  ഇ-​കോ​മേ​ഴ്സ് രം​ഗ​ത്തെ വ​മ്പന്മാരായ ആ​മ​സോ​ണു​മാ​യി ചേ​ർ​ന്ന് പോ​സ്റ്റ് പെയ്ഡ് മൊ​ബൈ​ൽ, ബ്രോ​ഡ്ബാ​ൻ​ഡ് , എ​ഫ്ടി​ടി​എ​ച്ച് ഉ​പ​യോക്താ​ക്ക​ൾ​ക്ക് ആ​മ​സോ​ണ്‍ പ്രൈം  ​മെ​ന്പ​ർ​ഷി​പ്  ല​ഭ്യ​മാ​ക്കു​ന്നു. 399 രൂ​പ മു​ത​ലു​ള്ള പ്ര​തി​മാ​സ നി​ശ്ചി​ത ചാ​ർ​ജു​ള്ള പോ​സ്റ്റ്പെ​യ്ഡ് പ്ലാ​നു​ക​ളി​ലു​ള്ള  മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും 745 രൂ​പ മു​ത​ലു​ള്ള പ്ര​തി​മാ​സ നി​ശ്ചി​ത ചാ​ർ​ജു​ള്ള ബ്രോ​ഡ്ബാ​ൻ​ഡ്, FTTH ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും 12 മാ​സ​ത്തേ​ക്ക് അ​ധി​ക നി​ര​ക്ക് ന​ൽ​കാ​തെ 999 രൂ​പ​യു​ടെ ഈ ​സേ​വ​നം ല​ഭി​ക്കും.

portal.bsnl.in വെ​ബ്സൈ​റ്റ് വ​ഴി നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.  ആ​മ​സോ​ണ്‍ പ്രൈം ​അം​ഗ​ത്വം ഉ​ള്ള​വ​ർ​ക്ക് ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ സ്ട്രീ​മിം​ഗ്,   പ​ര​സ്യ​ര​ഹി​ത പ്രൈം ​മ്യൂ​സി​ക് സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം  അ​ർ​ഹ​ത​യു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് അ​തി​വേ​ഗ ഡെ​ലി​വ​റി സൗ​ക​ര്യ​വും ല​ഭി​ക്കും.

Follow Us:
Download App:
  • android
  • ios