മനുഷ്യന്‍ ഭൂമുഖത്ത് ഉണ്ടാകുന്നതിന് മുന്‍പേ ഈ ലോകത്ത് നിന്നും അപ്രത്യക്ഷമായ ജീവികളാണ് ദിനോസറുകള്‍. ഈ ഭീമന്‍പല്ലികളെക്കുറിച്ചുള്ള ഒരോ ഗവേഷണവും വളരെ കൗതുകമാണ് മനുഷ്യനില്‍ ഉണര്‍ത്തിയത്. ജുറാസിക്ക് പാര്‍ക്ക് എന്ന ചലച്ചിത്രം ആഗോളതലത്തില്‍ തന്നെ വിജയമായതോടെയാണ് സാധാരണക്കാരന് പോലും ദിനോസറുകളുടെ കഥകള്‍ കേള്‍ക്കുന്ന വളരെ ഇഷ്ടമുള്ള കാര്യമായി മാറി. എന്നാല്‍ പുതിയ ചില ഗവേഷണങ്ങള്‍ പ്രകാരം നാം ഇത്ര നാളും കരുതിയ പോലെയല്ലെന്നാണ് പറയുന്നത് അത്തരം ചില കാര്യങ്ങള്‍ ഇവയാണ്.

ദിനോസറുകള്‍ എപ്പോഴും ശബ്ദമുണ്ടാക്കാറില്ല

എന്നാല്‍ അവ പലപ്പോഴും പക്ഷികളെപ്പോലെ കുറുകുന്ന ശബ്ദം ഉണ്ടാക്കും

കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണുക.. ഇവിടെ ക്ലിക്ക് ചെയ്യുക