പിക്‌സല്‍ ഹാക്ക് ചെയ്തതിന് 1,20,000 ഡോളര്‍ സമ്മാനത്തുകയും ഇവര്‍ സ്വന്തമാക്കി. പിക്‌സലിന് പുറനെ അഡോബിയുടെ സോഫ്റ്റ്‌വെയറായ ഫ്‌ലാഷും ഇവര്‍ ഹാക്ക് ചെയ്ത് കാണിച്ചു. ഇവര്‍ കണ്ടെത്തിയ തെറ്റുകള്‍ ഇനി കമ്പനികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സോഫ്റ്റ് വെയറില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്യും.