സെല്‍ഫി സ്റ്റിക്കുകള്‍ പലവിധം ഇപ്പോള്‍ വിപണിയില്‍ ലഭിക്കും എന്നാല്‍ തിങ്ക്‌മോഡോ ഒരുക്കുന്ന സെല്‍ഫി സ്റ്റിക്ക് ശരിക്കും ഞെട്ടിക്കും. ലോകത്തിലെ തന്നെ ആദ്യ ഓട്ടോമാറ്റിക് സെല്‍ഫി സ്റ്റിക്ക് എന്നാണ് ഇതിനെക്കുറിച്ചുള്ള അവകാശവാദം. ഒരൊറ്റ ക്ലിക്കില്‍ സ്റ്റിക്കിന്റെ നീളം കൂട്ടാം. ഇരുട്ടില്‍ ലൈറ്റിട്ട് ഫോട്ടോയെടുക്കാം. തലമുടി പാറിക്കാന്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കാം, ടോര്‍ച്ചായി ഉപയോഗിക്കാം ഇങ്ങനെ നീളുന്ന ഈ മന്ത്രിക വടിയുടെ ഉപയോഗം.
ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ വീഡിയോ നോക്കുക
