ജിയോ ഫോണ്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് മുതിര്‍ന്ന പ്രായക്കാര്‍

First Published 28, Feb 2018, 4:34 PM IST
jio 4g phone attracts old age people
Highlights
  • ജിയോയുടെ 4ജി ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്ന പ്രായക്കാരാണെന്ന് റിപ്പോര്‍ട്ട്

ജിയോയുടെ 4ജി ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്ന പ്രായക്കാരാണെന്ന് റിപ്പോര്‍ട്ട്. സാധാരണമായി ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ സ്മാര്‍ട്ട്ഫോണില്‍ നിന്ന് അകലം പാലിക്കുന്നവരാണ് മുതിര്‍ന്നവര്‍. എന്നാല്‍ ഇവരിലേക്ക് ഇറങ്ങി ചെന്നാണ് റിപ്പോര്‍ട്ട്. ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സി റിപ്പോര്‍ട്ടാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

പേ​രു പ​റ​ഞ്ഞ് ഡ​യ​ൽ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​പ്പം ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ്ര​തി​മാ​സ പ്ലാ​നും മു​തി​ർ​ന്ന​വ​ർ​ക്ക് ഈ ​ഫോ​ണ്‍ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നതെന്നാണ് റിപ്പോര്‍ഠ്ട്. വോ​യ്സ് കോ​ളു​ക​ൾ കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണ് ജി​യോ​ഫോ​ണ്‍ ഓഫറുകള്‍. 

ഇ​പ്പോ​ഴ​ത്തെ പ്ലാ​ൻ അ​നു​സ​രി​ച്ച് 28 ദി​വ​സ​ത്തേ​ക്ക് 49 രൂ​പ മു​ട​ക്കി​യാ​ൽ അ​ണ്‍​ലി​മി​റ്റ​ഡ് വോ​യ്സ് കോ​ളു​ക​ളാ​ണ് ല​ഭി​ക്കു​ക. ഒ​പ്പം ഒ​രു ജി​ബി ഡാ​റ്റ​യും. വോ​യ്സ് കോ​ളു​ക​ൾ കൂ​ടു​ത​ൽ വേ​ണ്ട​വ​ർ​ക്ക് ഇ​തി​നേ​ക്കാ​ൾ മി​ക​ച്ച പ്ലാ​ൻ വേ​റെ​യി​ല്ല. ഡാ​റ്റ​കൂ​ടി വേ​ണ്ട​വ​ർ​ക്ക് 28 ദി​വ​സ​ത്തേ​ക്ക് 153 രൂ​പ​യു​ടെ പ്ലാ​ൻ തെ​ര​ഞ്ഞെ​ടു​ക്കാം.

 ദി​വ​സം ഒ​ന്ന​ര ജി​ബി ഡാ​റ്റ​യാ​ണ് ഈ ​പ്ലാ​നി​ൽ ല​ഭി​ക്കു​ക- മൊ​ത്തം 42 ജി​ബി. പതിനായിരക്കണക്കി നു പാട്ടുകൾ സൗജന്യമായി കേൾക്കാം. 
ജി​യോ ഫോ​ണി​നെ ടി​വി​യു​മാ​യി ക​ണ​ക്ട് ചെ​യ്യാ​വു​ന്ന കേ​ബി​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ സി​നി​മ​ക​ളും ചാ​ന​ലു​ക​ളും കാ​ണാ​നും ജി​യോ​ഫോ​ണ്‍ മ​തി​യാ​കും. 

loader