ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു രാത്രിയില്‍ ഒരു ഓഫീസില്‍ മടക്കിവച്ച കമ്പ്യൂട്ടറാണ് പൊട്ടിത്തെറിച്ചത്
ലാപ്ടോപ്പ് കമ്പ്യൂട്ടര് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള് വൈറലാകുന്നു. രാത്രിയില് ഒരു ഓഫീസില് മടക്കിവച്ച കമ്പ്യൂട്ടറാണ് പൊട്ടിത്തെറിച്ചത്. മുറിക്കുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഈ ലാപ്പ്ടോപ്പ് നിരവധി പ്രാവശ്യം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളുള്ളത്.
തുടർന്ന് മുറിക്കുള്ളിലേക്ക് ഈ തീ പടരുകയും ചെയ്തു. ചൈനയിലെ ഒരു ഓഫീസില് നിന്നുള്ള ദൃശ്യങ്ങള് സിജിടിഎന് ആണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങള് കാണാം.
