ദില്ലി: പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യ ഭീകര പരിശീലന കേന്ദ്രം തകര്‍ത്ത വ്യോമാക്രമണത്തിന്‍റെ വാര്‍ത്ത രാവിലെ മുതല്‍ പ്രചരിച്ചതോടെ ട്രോളന്മാരും ആവേശത്തിലായിരുന്നു. പാകിസ്ഥാനെയും പാക് സൈന്യത്തെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ട്രോളിയായിരുന്നു ഏറെ ട്രോളുകള്‍.

പ്രമുഖമായ എല്ലാ ട്രോള്‍ ഗ്രൂപ്പുകളിലും ഈ വാര്‍ത്തയും അതിന്‍റെ ട്രോളുകളുമാണ് നിറ‍ഞ്ഞത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കിയത്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറിയുടെ നേതൃത്വത്തിലുള്ള ഈ പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. 

ട്രോളുകള്‍ കാണാം

Credits: FaiZee Shah
©ICU

Rahul RajuInternational Chalu Union - ICU

Akhil RejiInternational Chalu Union - ICU

Dany GeorgeTroll Republic - TR

സുസ്മിത് ചിറ്റാരിപ്പറമ്പ്Troll Republic - TR

Aravind Thiruvampadiyil VenuTroll Republic - TR

Praveen MararTroll Republic - TR

Sreeju SreeranganTroll Republic - TR

Nishad NishadnasarudeenTroll Republic - TR

Alan Aby SyjanTroll Republic - TR

Aravind Geetha SomanTroll Republic - TR