തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഫേസ്ബുക്ക് അക്കൗണ്ട്. 'ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ് കേരള' എന്ന പേരിലാണു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമാണു പുതിയ പേജ് ഉപയോഗിക്കുക.