ന്യൂയോര്‍ക്ക്: മാര്‍ച്ച് ഒന്ന് മുതല്‍ വിന്‍ഡോസ് ഡെസ്‌ക്ടോപ്പുകളില്‍ സ്‌കൈപ് വേര്‍ഷന്‍ 7.16ഉം ആപ്പിള്‍ മാക്കില്‍ വേര്‍ഷന്‍ 7.18ഉം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സ്‌കൈപ്പ് അറിയിച്ചു. ഇവ ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റ് ചെയ്ത സ്‌കൗപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും സ്‌കൈപ് തങ്ങളുടെ ബ്ലോഗിലൂടെ ഉപഭോക്താക്കളെ അറിയിച്ചു.