നല്ല നല്ലെണ്ണ എങ്ങനെ തിരിച്ചറിയാം?

undefined
Oct 1, 2019, 12:04 PM IST

സർക്കാർ തലത്തിൽ ഗുണമേന്മ ഉറപ്പുവരുത്തുന്ന സർട്ടിഫിക്കേഷനുകൾ നിങ്ങൾ വാങ്ങുന്ന എണ്ണയ്ക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. കാർഷിക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന അഗ്മാർക് മുദ്രയാണ് ഇതിൽ ഒന്ന്.

Video Top Stories